Top Storiesമാഞ്ചെസ്റ്ററില്‍ ജൂതപ്പള്ളിക്ക് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളില്‍ ഒരാള്‍ കൊല്ലപ്പെട്ടത് പോലീസിന്റെ വെടിയേറ്റ്; രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ്; ഭീകരന് ജിഹാദ് അല്‍ ഷാമി എത്തിയത് തോക്കില്ലാതെ; ഭീകരാക്രമണം ആസൂത്രണം ചെയ്തവരിലേക്കും അന്വേഷണംമറുനാടൻ മലയാളി ഡെസ്ക്3 Oct 2025 5:49 PM IST
FOREIGN AFFAIRS'അന്താരാഷ്ട്ര അഹിംസാ ദിനത്തിലുണ്ടായ ആക്രമണം ദുഃഖകരം; ഭീകരത ഉയര്‍ത്തുന്ന ആഗോള വെല്ലുവിളിയുടെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ ആക്രമണം; ആഗോള സമൂഹം ഐക്യത്തോടെ ഇതിനെ ചെറുക്കണം'; മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ചു ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്3 Oct 2025 5:30 PM IST